Surprise Me!

UPയില്‍ സഖ്യം ഉറപ്പിച്ച് വേറിട്ട നീക്കം | Oneindia Malayalam

2019-03-11 6,783 Dailymotion

Lok Sabha Elections 2019: Hours Before EC Announcement, CM Yogi Gave Minister Status to 72 Leaders to Woo Dissenting Allies<br />ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായക സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ ബിജെപി കളി തുടങ്ങി. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് 72 നേതാക്കള്‍ക്ക് മന്ത്രിപദവി നല്‍കി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തരവിറക്കി. വിമതരെയും സഖ്യകക്ഷികളെയും കൂടെ നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി നീക്കം.<br />

Buy Now on CodeCanyon